annamma-85

എഴു​കോൺ: പ​ടി​ഞ്ഞാ​റേ മാ​റ​നാ​ട് മ​ഞ്ചേ​രി​ക്കു​ഴി പു​ത്തൻ വീ​ട്ടിൽ പ​രേ​തനാ​യ ജ​യിം​സി​ന്റെ ഭാ​ര്യ അ​ന്ന​മ്മ (85) നി​ര്യാ​ത​യായി. മക്കൾ: തോ​മസ്, പ​രേ​തനായ യോ​ഹ​ന്നാൻ, ലീ​ലാ​മ്മ, സാലി. മ​രു​മക്കൾ: സാ​ലി​ക്കു​ട്ടി, സു​മം മാ​ത്യു, അ​ച്ചൻ​കുഞ്ഞ്, രാജു.