ഇടയ്ക്കാട്: പോരുവഴി ശരണ്യ മംഗലത്തിൽ വാസുദേവൻ (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രവീൺ, പ്രവീണ, പ്രേംലാൽ. മരുമക്കൾ: ദിവ്യ, രാജേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.