ചിറക്കര: കുളത്തൂർക്കോണം ആർ.ബി. സദനത്തിൽ (ആറ്റുവീട്) പരേതനായ ഭാസ്കരകുറുപ്പിന്റെ ഭാര്യ തങ്കമ്മഅമ്മ (85) നിര്യാതയായി. മക്കൾ: പൊന്നമ്മഅമ്മ, ശശിധരൻപിള്ള, ലളിതമ്മഅമ്മ, ഉഷ, സുധാദേവി. മരുമക്കൾ: പരേതനായ കേശവക്കുറുപ്പ്, ഗീത, തുളസീധരൻ (റിട്ട. അദ്ധ്യാപകൻ), രാമചന്ദ്രക്കുറുപ്പ് (റിട്ട. പോസ്റ്റ് മാസ്റ്റർ), ശശിധരൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.