photo

തളർന്ന് അവശയായി കൊല്ലം ട്രാഫിക് സ്റ്റേഷൻ പരിസരത്ത് എത്തിയ നായയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി, സ്റ്രേഷൻ ഹൗസ് ഓഫീസറായ പി.പ്രദീപ് ട്രാഫി എന്ന പേരും ഇട്ടു.

വീഡിയോ.ഡി.രാഹുൽ