പരവൂർ: പുക്കുളം കിടങ്ങിൽ വീട്ടിൽ തുളസീധരൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പുഷ്പകുമാർ, ബിജുരാജ്, ബിജുലാൽ. മരുമക്കൾ: ശ്രീലേഖ, പ്രീന, സ്നേഹ. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ കൗൺസിലർ ചിത്രാംഗദന്റെ ജ്യേഷ്‌ഠനാണ്.