congress
യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന പ്രണബ് കുമാർ മുഖർജി അനുസ്മരണം കെ.പി.സി.സി. ജന.സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന പ്രണബ് മുഖർജി അനുസ്മരണം കെ.പി.സി.സി. ജന.സെക്രട്ടറി സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്.എസ് ജയ് ഹരി അദ്ധ്യക്ഷത വഹിച്ചു. ബി.എസ്‌ വിനോദ്, എൻ. കൃഷ്ണകുമാർ, ബി. സെവന്തി കുമാരി, അമ്പാട്ട് അശോകൻ, കെ.വി വിഷ്ണു ദേവ്, ആർ. എസ് കിരൺ, മുഹമ്മദ് റഫീഖ്, വിപിൻ രാജ്, തേജസ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു