നെല്ലിക്കുന്നം: തുടന്തല എ.കെ ഭവനിൽ മറിയാമ്മ (72) നിര്യാതയായി. മകൾ: ആലീസ് കുഞ്ഞുമോൻ. മരുമകൻ: കുഞ്ഞുമോൻ.