കരുനാഗപ്പള്ളി: കോഴിക്കോട് കോട്ടൂർ വടക്കതിൽ (ശിവശൈലത്ത്) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (87) നിര്യാതയായി. മക്കൾ: സോമൻപിള്ള (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), മോഹനൻപിള്ള (ബഹ്റിൻ), സരളമ്മ, പരേതയായ സരസ്വതിഅമ്മ. മരുമക്കൾ: ശിവശങ്കരപ്പിള്ള, ബീന, സംഗീത. സഞ്ചയനം 13ന് രാവിലെ 8ന്.