കരുനാഗപ്പള്ളി: അയണി വടക്ക് പരേതനായ നെയ്താങ്ങിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (86) നിര്യാതയായി. മക്കൾ: ആർ. പരമേശ്വരൻപിള്ള (റിട്ട. മാനേജർ ബാങ്ക് ഒഫ് ഇന്ത്യ), കെ. മായാദേവി, ആർ. ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: സുനിതാപിള്ള, രാധാകൃഷ്ണപിള്ള, ഷീജ (അർബൻ ബാങ്ക് കരുനാഗപ്പള്ളി). സഞ്ചയനം 13ന് രാവിലെ 8ന്.