കൊല്ലം: വാളത്തുംഗൽ പിണയ്ക്കൽ പീപ്പിൾസ് നഗർ-68 തൊടിയിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (ടാക്സി ഡ്രൈവർ-57) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: ആൽഫി, അഫ്സൽ. മരുമക്കൾ: ലാസിമുദ്ദീൻ, ഫാത്തിമ.