janaki-85

പ​ത്ത​നാ​പു​രം: കാ​ര്യ​റ എ​സ്.എൻ ജം​ഗ്​ഷ​നിൽ തേ​ക്കും​വി​ള വീ​ട്ടിൽ ജാ​ന​കി (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: ല​ളി​ത, മു​ര​ളി, ര​ഘു, അം​ബി​ക, ജ​യൻ, മ​ല്ലി​ക, ര​മ. മ​രു​മ​ക്കൾ: രാ​ഘ​വ​നാ​ചാ​രി, സ​ര​സ്വ​തി, ര​മ, ത​ങ്ക​പ്പൻ, വി​ജ​യ​കു​മാ​രി, കൃ​ഷ്​ണൻ​കു​ട്ടി, മ​ധു.