തൃക്കടവൂർ: കുരീപ്പുഴ കൊച്ചാനത്ത് കിഴക്കതിൽ (ഹരിത നഗർ-170) പരേതനായ നാരായണപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (96) നിര്യാതയായി. മക്കൾ: പത്മകുമാരിഅമ്മ (മണിഅമ്മ), ബേബിഅമ്മ, രമാദേവിഅമ്മ, വിജയലക്ഷ്മിഅമ്മ, പരേതരായ പരമേശ്വരൻപിള്ള, കുഞ്ഞുണ്ണിപിള്ള. മരുമക്കൾ: ഇന്ദിരഅമ്മ, കൊച്ചുകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള, വിശ്വേശ്വരൻപിള്ള, ഗോപാലകൃഷ്ണപിള്ള.