പുത്തൂർ: ആനക്കോട്ടൂർ പുത്തൻവിള മേലേത്തിൽ പരേതനായ വേലായുധന്റെ ഭാര്യ പെണ്ണമ്മ (102) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, സദാശിവൻ, സച്ചിദാനന്ദൻ, രവീന്ദ്രൻ, അമ്മിണി, ശശിധരൻ, സുരേന്ദ്രൻ, രമണി, വിലാസിനി. മരുമക്കൾ: ജാനകി, സുമതി, വിജയമ്മ, ശ്യാമള, ഓമന, ലളിത, രാഘവൻ, വിദ്യാധരൻ, സുധാകരൻ.