കൊല്ലം: അച്ചുമഠത്തിൽ പി. അബ്ദുൾ റഹിം (87) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് പോളയത്തോട് പരീദിയ മസ്ജീദ് കബർസ്ഥാനിൽ. മക്കൾ: നൗഫൽ, നൗഷാദ്, നസിറ. മരുമക്കൾ: ഹലീമ, ഷമിം, അൻസർ.