ചവറ: പുതുക്കാട് കുറുവിക്കിനാൽ (മഹേഷ് ഭവനം) വീട്ടിൽ ശക്തിധരൻപിള്ള (65) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരിഅമ്മ. മക്കൾ: മഹേഷ് ബാബു, മഞ്ജുഷ (സതേൺ റെയിൽവേ, മധുര), മനീഷ (സതേൺ റെയിൽവേ മധുര).