george-t-92

ചാത്തന്നൂർ: ഏറം ചരുവിള വീട്ടിൽ ടി. ജോർജ് (92, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചാത്തന്നൂർ ക്രിസ്‌തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ആലീസ്, എലിസബത്ത്, തോമസ്.കെ. ജോർജ്, (ദുബായ്) ജോൺ.കെ. ജോർജ്, സൂസൻ. മരുമക്കൾ: ജോണി, പൊടികുഞ്ഞ്, നൈസി, ഡിജില, ബിജു.