ഇരവിപുരം: വടക്കും ഭാഗം നക്ഷത്രയിൽ പരേതനായ ജോസഫിന്റെ (ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം മുൻ ജീവനക്കാരൻ) ഭാര്യ എലിസബത്ത് (90) നിര്യാതയായി. മക്കൾ: ലീലാമ്മ സ്റ്റീഫൻ (റിട്ട. എ.എൽ.ഒ, ഡി.എം.ഒ.എച്ച് കൊല്ലം), ഓമന പീറ്റർ. മരുമക്കൾ: പരേതനായ സ്റ്റീഫൻ കാർലോസ് (റിട്ട. സൂപ്രണ്ട് എഫ്.എം.എൻ കോളേജ് കൊല്ലം), പരേതനായ പീറ്റർ യോഹന്നാൻ പെരേര.