കരുനാഗപ്പള്ളി: ആലപ്പാട് കടവത്ത് വീട്ടിൽ സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: ജിംഷ, നൗഷ. മരുമക്കൾ: ബാബു, അബീഷ്. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 7ന്.