ചന്ദനത്തോപ്പ്: മാമൂട് കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (86) നിര്യാതയായി. മക്കൾ: എത്തമ്മ, ലളിതമ്മ, ലീലമ്മ, രാധാകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, വിഷ്ണു, ഗീത.