നെടുവത്തൂർ: കാക്കക്കോട്ടൂർ കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ശാന്തമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, പരേതനായ ചന്ദ്രബോസ്, വസന്ത, സുരേഷ്, പരേതനായ സുനി, സുനിത, സുമ. മരുമക്കൾ: ജലാധരൻ, ത്യാഗരാജൻ, ചിത്ര, സതി, സന്തോഷ്, ഷാജി.