കാരംകോട്: കണ്ണേറ്റ ശ്യാം നിവാസിൽ ബാബുവിന്റെ ഭാര്യ രമണി (64) നിര്യാതയായി. മക്കൾ: ശ്യാം, ശരണ്യ. മരുമക്കൾ: ലക്ഷ്മി, മനോജ്.