കൊല്ലം: തിരുമുല്ലവാരം പുന്നത്തല ജയ നിവാസിൽ ശ്രീനിവാസൻ (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വാസന്തി. മകൻ: ശ്രീകുമാർ. മരുമകൾ: കൃഷ്ണ.