കല്ലുവാതുക്കൽ: ഊറ്റുകുഴിയിൽ ശാന്തി ഭവനിൽ പരേതരായ നാണുമുതലാളിയുടെയും ജാനകിയുടെയും മകൻ എൻ. ബാബു (റിട്ട. അഡീഷണൽ ജനറൽ മാനേജർ, ബി.എച്ച്.ഇ.എൽ റാണിപേട്ട്-65) നിര്യാതനായി. ഭാര്യ: ഡോ. അനിത (റിട്ട. എച്ച്.ഒ.ഡി ഗവ. മെഡിക്കൽ കോളേജ്, വെല്ലൂർ). മക്കൾ: അഭിജിത്ത് (എൻജിനിയർ ബംഗളൂരു), ശ്രീജിത്ത് (എൻജിനിയർ ചെന്നൈ). മരുമകൾ: ദിർഷ (എൻജിനീിയർ).