ചവറ: പുതുക്കാട് കാർത്തികയിൽ (കുളങ്ങരത്തൊടി കിഴക്കതിൽ) വിശ്വംഭരന്റെ ഭാര്യ ശോഭന (60) നിര്യാതയായി. മകൻ: വിപിൻ കുമാർ. മരുമകൾ: അശ്വനി. സഞ്ചയനം 13ന് രാവിലെ 8ന്.