കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പറമ്പിൽ വടക്കതിൽ (കുളക്കട) ഗോപിനാഥൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (70) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സജീവ്. മരുമക്കൾ: ദീപ, ശ്രീജ. സഞ്ചയനം 16ന് രാവിലെ 8ന്.