കരുനാഗപ്പള്ളി: കേശവപുരം ചക്കേത്ത് വടക്കതിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: രംഗനാഥൻ, പരേതനായ രഹുലൻ. മരുമക്കൾ: ജയ, ലതിക.