കൊല്ലം: അപ്സര ജംഗ്ഷൻ കൈരളി നഗർ 26 ഇ.എസ്. ഉമാമഹോശ്വരൻ നായരുടെ (കിഴക്കേ കല്ലട താഴംമുറി ഈശ്വരവിലാസം) ഭാര്യ കെ.എൻ. ഇന്ദിരാമ്മ (റിട്ട. അദ്ധ്യാപിക-69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: രശ്മി. മരുമകൻ: ഹരി (ബി.എസ്.എൻ.എൽ).