പടി. കൊല്ലം: മീനത്തുചേരി അമ്പിലാശേരി കിഴക്കതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ മാധവിഅമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻപിള്ള, ശ്രീകുമാർ, ഹരിഹരൻപിള്ള. മരുമക്കൾ: ഇന്ദിരഅമ്മ, ഷീല, സിന്ധു.