പരവൂർ: നെടുങ്ങോലം പാട്ടപുരയിടത്ത് വീട്ടിൽ റിട്ട. അദ്ധ്യാപകൻ കെ. സത്യദാസ് (72) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: പരേതയായ സിറോഷ് സത്യൻ, സീനാസത്യൻ. മരുമകൻ: ബാബു. സഞ്ചയനം 13ന് രാവില 9ന്.