sarasamma-84

മ​യ്യ​നാ​ട്: ത​ട്ടാ​ര​യിൽ തെ​ക്ക​തിൽ പ​രേ​ത​നാ​യ ആ​ന​ന്ദ​ന്റെ ഭാ​ര്യ സ​ര​സ​മ്മ (84) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​നിൽ​കു​മാർ (ഒ.ബി.സി മോർ​ച്ച ഇ​ര​വി​പു​രം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡന്റ്), മ​ണി​ലാൽ (ഒ.ബി.സി മോർ​ച്ച മ​യ്യ​നാ​ട് ഏ​രി​യാ പ്ര​സി​ഡന്റ്), സു​നിൽ​കു​മാർ (ബി.ജെ.പി വാർ​ഡ് സെ​ക്ര​ട്ട​റി), ജോ​യി, ഷി​ബു, അ​നി​ത, രാ​ഗി​ണി. മ​രു​മ​ക്കൾ: ഷീ​ല, പ്ര​സീ​ത, പു​ഷ്​പ​ബി​ന്ദു, എ​മി​ലി, ഗുൽ​സാ​രി​ലാൽ, പ​രേ​ത​നാ​യ സു​ശീ​ലൻ.