കൊട്ടാരക്കര: കിഴക്കേത്തെരുവ് നെടിയവിള വീട്ടിൽ എം. യോഹന്നാൻ (86, ഗണ്ണി സ്റ്റോർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃക്കണ്ണമംഗൽ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോൺ കുട്ടി (ബാബു, ഖത്തർ പെട്രോളിയം), സാമുവൽ (കുഞ്ഞുമോൻ, ഗണ്ണി സ്റ്റോർ), ജോയി ജോൺ (ന്യൂയോർക്ക്), റെജി ജോൺ (നെടിയവിള മെഡിക്കൽസ്). മരുമക്കൾ: ജെസി, ഗ്രേസി, ആലീസ് (ന്യൂയോർക്ക്), ജെനി.