പട്ടാഴി: കന്നിമേൽ ഈട്ടിവിള തെക്കതിൽ വീട്ടിൽ എം. ഡാനിയേൽ (76) നിര്യാതനായി. ഭാര്യ: പൊടിഅമ്മ. മക്കൾ: റോയ് മോൻ, ഗ്രേസമ്മ, സൂസമ്മ. മരുമക്കൾ: സൂസമ്മ റോയ്, പരേതനായ രാജു, യോഹന്നാൻ.