കുളത്തൂപ്പുഴ. കൊല്ലം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കല്ലുവെട്ടാംകുഴിയിൽ നിർമ്മിച്ച പകൽ വീട് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി,
ജില്ലാ പഞ്ചായത്ത് അംഗം കെ .ആർ ഷീജ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാം,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി . അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.