കൊല്ലം: സെന്റ് അലോഷ്യസ് സ്കൂളിലെ മുൻ അദ്ധ്യാപകനും കൊല്ലം മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലറും ആയിരുന്ന തോമസ് മെന്റെസ്റ്റിന്റെ മകൻ ആന്റണി എവറസ്റ്റ് മെന്റെസ് (86, റിട്ട. ഫാം മാനേജർ, റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കായംകുളം) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക മെൻന്റെസ്. മക്കൾ: അനിൽ മെൻന്റെസ്, അനിത, അനീഷ് മെൻഡസ്. മരുമക്കൾ: ആനി, ക്രിപ്സ് മനോഹർ, ഡാഫിനി.