കുണ്ടറ: ഇളമ്പള്ളൂർ കോട്ടൂർ പൊയ്കയിൽ പുത്തൻവീട്ടിൽ അബ്ദുൽസലാം (55) നിര്യാതനായി. ഭാര്യ: ബുഷ്റാബീവി. മക്കൾ: അസിം, അജീന.