ഇളമ്പൽ: സെന്റ് ബെനഡിക് കോൺവെന്റ് അന്തേവാസിയായ സിസ്റ്റർ ലിയോണി ജോസഫ് (72) നിര്യാതയായി. ബെനഡിക് സിസ്റ്റേഴ്സ് മദർ സുപ്പീരിയറായിരുന്നു. പാലാ മണിമല നിവാസിയായ സിസ്റ്റർ ലിയോണി സെന്റ് ബെനഡിക് സ്കൂൾ മാനേജരായും ജോനാസ് ആശുപത്രിയിലെ വർക്കിംഗ് ടീച്ചറായും ഫിലിപ്പൈയ്ൻസ് മരി കൈയ്ന സെന്റ് സ്കോളഷിക ഫോർമേഷൻ ഹൗസ് ഇൻചാർജും വഹിച്ചിട്ടുണ്ട്.