കരുനാഗപ്പള്ളി: ചെറിയഴീക്കൽ കുന്നിൽ പരേതനായ കുന്നിൽ ചെല്ലപ്പന്റെ മകൻ ചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അനുചന്ദ്രൻ, ജിനുചന്ദ്രൻ. മരുമക്കൾ: സജൻ, ഹരിത. സഞ്ചയനം 25ന് രാവിലെ 8ന്.