sarasamma-72

ആയൂർ: പുലിപ്ര പുത്തൻവീട്ടിൽ സരസമ്മ (72) നിര്യാതയായി. സഹോദരങ്ങൾ: പ്രഭാകരൻപിള്ള, പരേതനായ ശിവശങ്കരപ്പിള്ള, ബാലകൃഷ്ണപിള്ള, വിജയലക്ഷ്മിഅമ്മ, രാധാകൃഷ്ണപിള്ള.