sasidharan-nair-72

പുത്തൂർ: കോഴഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്ന ഗൃഹനാഥൻ കൊവിഡ് ബാധിച്ച് മരിച്ചു. താഴത്ത് കുളക്കട തുണ്ടത്തിൽ വടക്കേപുരവീട്ടിൽ ശശിധരൻ നായരാണ് (72) മരിച്ചത്. കൊവിഡ് പോസിറ്റീവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ശാരദാമ്മ. മക്കൾ: എസ്. സിന്ധു, എസ്. ബിന്ധു, എസ്. രതീഷ്. മരുമക്കൾ: രവികുമാർ, പരേതനായ പ്രേംകുമാർ, ആർ. അശ്വതി.