കൊട്ടാരക്കര: ജനതാ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന നീലേശ്വരം രമ്യാ നിവാസിൽ എൻ. രാജേന്ദ്രൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഭാഗ്യം. മക്കൾ: ലക്ഷ്മിരാജ്, ഭാഗ്യാരാജ്. മരുമക്കൾ: വിനീഷ്, ഹിമ.