എഴുകോൺ: ഈലിയോട് വാറുവിള താഴത്തിൽ വീട്ടിൽ ശ്രീധരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. അവിവാഹിതനാണ്.