sreeharshan-60

കൊല്ലം: തട്ടാർകോണം ചാ​മവി​ള വീട്ടിൽ ശ്രീ​ഹർ​ഷൻ ചാ​മ​വി​ള​വീട്ടിൽ ശ്രീ​ഹർ​ഷൻ (60) നി​ര്യാ​ത​നായി. ഭാര്യ: അ​ജി​ത. മക്കൾ: അ​ഖിൽ, അ​ഹ​ല്യ. മ​രുമ​ക്കൾ: അ​രു​ണി​മ, ജി​സൻ.