unnikrishnanpilla-v-48

വേളമാനൂർ: കലതിപ്പച്ച മോഹനവിലാസത്തിൽ വാസുദേവൻപിള്ളയുടെ മകൻ വി. ഉണ്ണിക്കൃഷ്ണപിള്ള (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: എ.കെ. ജീജ. മക്കൾ: അശ്വൻ, അഭിരാമി.