sreenivasan-k-52

ശാസ്താംകോട്ട: അംബലത്തും ഭാഗം മണ്ണമ്പുഴ വീട്ടിൽ കെ. ശ്രീനിവാസൻ (52) നിര്യാതനായി. മുൻ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തംഗവും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ട് വളപ്പിൽ. ഭാര്യ: സുധർമ്മ.