കുഴിയം: കുഴിയം വടക്ക് ആർ.വി ഭവനിൽ (വള്ളംകുന്നത്ത്) ബി. രഘുനാഥൻപിള്ള (ഉണ്ണിപിള്ള-68, റിട്ട. കൊല്ലം ആർ.ടി ഓഫീസ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മകൾ: രാഖി. മരുമകൻ: ബിബിമോൻ (റീജണൽ മാനേജർ, യൂണിമണി ഫിനാൻഷ്യൽ സർവീസ്).