പരവൂർ: കലക്കോട് മാതൃഛായയിൽ ഉബൈദ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ബുഷ്റ. മക്കൾ: നിഷാ, ബിനഷാ. മരുമകൻ: നവാസ്.