suresh-babu-61

വർക്ക​ല: മു​ണ്ടയിൽ ന​ന്മയിൽ സു​രേ​ഷ്​ബാ​ബു (61) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന്. ഭാര്യ: ഷൈ​ജ. മകൻ: അ​ഖിൽ.