കൊല്ലം: മങ്ങാട് ലോലിതലയത്തിൽ ശങ്കരനാരായണമ്പിള്ളയുടെ (എ.എസ്.ഐ, ബി.എസ്.എഫ്) ഭാര്യ ജൈത രാമചന്ദ്രൻ (46) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ജയശങ്കർ, പാർവതി.