പാവുമ്പ തെക്ക്: പോണാൽ പി. കൃഷ്ണൻകുട്ടി നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: രാധമ്മ. മക്കൾ: വിനോദ്, മനോജ്, മഞ്ചു. മരുമക്കൾ: ബിന്ദു, അഞ്ജലി, ഹരിഹരൻതമ്പി.