rajeendranpilla-56

ഐ​വർ​കാ​ല: പു​ത്ത​നമ്പ​ലം ശ്രീ​മം​ഗ​ലത്തിൽ രാ​ജേ​ന്ദ്രൻ​പി​ള്ള (56) നി​ര്യാ​ത​നായി. ഭാര്യ: ശ്രീ​കു​മാരി. മക്കൾ: ശ്രീ​രാജ്, ശ്രീ​രാഗ്. സ​ഞ്ച​യ​നം 17ന് രാ​വിലെ 8ന്.